നീ ഒരിക്കൽ എന്നോട് ചോദിച്ചു നിന്നെ ഞാൻ എന്തു കൊണ്ട് ആണ് ഇങ്ങനെ സ്നേഹിക്കുന്നത് എന്ന് ........എന്തു കൊണ്ട് ആണെന്ന് അറയൂല പക്ഷെ നിന്നോട് സംസാരിക്കുമ്പോൾ നിന്ടെ ആ പുഞ്ചിരി കാണുമ്പോൾ മനസ്സിൽ ഒരു കുളിരാണ് .എന്തു വിഷമം ഉണ്ടെങ്കിലും അത് നിന്ടെ അടുത്ത് ഒന്നിരുന്നാൽ പോവും
Comments
Post a Comment