Value Of Friendship

വർഷങ്ങൾക്കു ശേഷം ...
ഒരു ഒഴിവു സായഹ്നത്തിൽ വിദൂരതയിലേക്കു നോക്കി ഇരിക്കുമ്പോൾ
ഞാൻ അറിയാതെ എന്റെ പഴയ ഓർമ്മകൾ എന്റെ മനസ്സിലേക്ക്
പതിയെ കടന്നു വരാൻ തുടങ്ങി ...
എന്റെ കൂട്ടുകാർ ...
അവരുടെ കൂടെ ചിലവഴിച്ച നിമിഷങ്ങൾ .
കളിച്ചും ,ചിരിച്ചും ,പരസ്പരം കളിയാക്കിയും കഴിഞ്ഞ ഇടവേളകൾ ..
വീട്ടിൽ കള്ളം പറഞ്ഞു
സിനിമ കാണുവാൻ പോയ ദിവസങ്ങൾ.,
അത് ഒരുത്തന്റെ വീട്ടുകാർ അറിയുമ്പോൾ
അന്ന് ഉണ്ടാകുന്ന പുകിലുകൾ .,
പരസ്പരം പങ്കു വെച്ച നാളുകൾ ..,,
പരീക്ഷയുടെ സമയത്ത് കളിച്ചു നടന്ന
ദിവസങ്ങൾ ...
ഒടുവിൽ റിസൾട്ട് വരുമ്പോൾ
പരസ്പരം മാർക്കുകൾ
പറഞ്ഞു ചിരിച്ചും,,
കളിയാക്കിയും കളഞ്ഞ നാളുകൾ ..
പരീക്ഷക്ക് ജസ്റ്റ് പാസ്സ് ആയ
ഒരുത്തന്റെ മുഘത്തു നോക്കി
തെറി വിളിച്ചതും ..
അവനെ പിടിച്ചു ഇടിച്ചതും ..
കോളേജ് കട്ട് ചെയ്തു കറങ്ങി നടന്ന
നാളുകൾ ...
ഓരോ ആഘൊഷ ദിവസങ്ങളിലും
കറങ്ങുവാൻ പോയതും ...
അങ്ങനെ എല്ലാം ..
,ഒരിക്കൽ ഞാൻ ബൈക്ക് ഓടിച്ചു
തുടങ്ങുന്ന
നാളുകളിൽ
ബൈക്കിന്റെ പുറകിൽ ഇരിക്കുവാൻ
ഞാൻ ചോദിച്ചവർ തന്ന മറുപടി ..
MOTHER :- നീ ബൈക്ക് പഠിച്ചിട്ടു
എടുത്താൽ മതി ..
അല്ലാതെ നീ അത് തോടെണ്ടാ .
( എനിക്കറിയാം .. എന്റെ അമ്മക്ക്
പേടിയാണ് )
DAD :- നിന്റെ കൂടെ വന്നാൽ
ശരിയാകില്ല ..
SISTER :- നിനക്ക് ബൈക്ക്
ഓടിക്കാനൊക്കെ അറിയാമോ ..
LOVER :- ഞാൻ ഇല്ല ...
ആരെങ്ങിലും കാണും ...
FINALY
MY FRIEND :- നീ എടുക്കെടാ ...
വീഴുന്നെങ്ങിൽ ഒരുമിച്ചു വീഴാം ..
എന്തായാലും ഞാനും വരാം ..
അവൻ പറഞ്ഞ ആ വാക്കുകൾ
എന്റെ ജീവിതത്തിൽ ഒരു പാട്
ദൂരം സഞ്ചരിക്കുവാൻ
എന്നെ സഹായിച്ചു ..
,പ്രണയത്തിൽ ഞാൻ പരാജയപ്പെട്ടപ്പ
ോൾ
ഞാൻ ഈ ലോകത്തെ തന്നെ വെറുത്തു
തുടങ്ങി ..
പക്ഷെ
ആ നിമിഷങ്ങളിൽ എപ്പോഴോ ..
ഞാൻ എന്റെ കൂട്ടുകാരനെ കുറിച്ചു
ഓർത്തു .
അവർ ഉള്ള ഈ ലോകത്തെ
ഞാൻ എങ്ങനെയാ വെറൂക്കുന്നത്,,
എനിക്ക് കൂട്ടുകാർ ഇല്ലേ ...
എന്ന് ഞാൻ ഓർത്തു ..
വീണ്ടും ആ ലോകത്തേക്ക് ..
എന്റെ കണ്ണുകൾ നിറയുമ്പോഴും .
എന്റെ മനസ്സ് വേദനിക്കുമ്പോഴും
ആദ്യം എന്റെ അരികിലേക്ക്
ഓടിയെത്തുന്നത്
എന്റെ പ്രിയപെട്ടവർ ,,
എന്റെ ഫ്രണ്ട്സ്..
,ആകാശത്തിന്റെ താഴ്വരയിൽ
തെളിഞ്ഞു
നിന്ന
മഴവില്ലിനെ കണ്ടപ്പോൾ ഞാൻ
ദൈവത്തോടു ചോദിച്ചു ...
"" ഇ മഴവില്ലിന്റെ സൗന്ദര്യം എന്നാണ്
എന്റെ ജീവിതത്തിലേക്ക്
വരുന്നത് എന്ന് """
പക്ഷെ മറുപടി ഒന്നും ഉണ്ടായില്ല ...
ദൈവം മൗനം പാലിചിട്ടുണ്ടാക
ാം എന്ന് കരുതി ...
കാലം കാത്തു നില്ക്കാതെ
കടന്നു പോയി ..
പക്ഷെ ഇന്ന് ഞാൻ മനസ്സിലാക്കുന്നു ...
ദൈവത്തിന്റെ അന്നത്തെ മൗനത്തെ..
മഴവില്ലിന്റെ ആ 7
നിറങ്ങളും ""സൗഹൃദം""
എന്ന ഒറ്റ വികാരത്തിൽ
ദൈവം എനിക്കു
തന്നു ..
എന്റെ ജീവതത്തിലേക്ക് ഞാൻ
അറിയാതെ ..
ഒരു ക്ഷണകത്തിന്റെ പിൻ
ബലം പോലും ഇല്ലാതെ
എന്നിലേക്ക് വന്ന എന്റെ കൂട്ടുകാർ ..
കണ്ടും കാണാതെയും സൗഹൃദം പങ്കുവെച്ചു ..
ഇന്നും എന്റെ നിഴലായി ഞാൻ കാണുന്ന
ആ 7 നിറങ്ങൾ ..
"""" F.R.I.E.N.D .S """"""" .
എന്റെ കൂട്ടുകാർ ...
,
ചില സമയങ്ങളിൽ
"" ഒന്നുമില്ലെടാ .. ഞാൻ ok .. യാടാ ""
എന്ന് പറഞ്ഞാലും
എന്റെ കണ്ണുകളിലേക്കു നോക്കി
കെട്ടിപിടിച്ചു കൊണ്ട്
അവർ പറയുമായിരുന്നു
""" എനിക്കറിയാമെടാ... പോട്ടേ...
സാരമില്ലെടാ ...
ഞങ്ങളില്ലെടാ നിന്റെ കൂടെ ... ""
എന്ന് പറഞ്ഞു സമാധാനിപ്പിക്കുന്ന
ഫ്രണ്ട്സ്...
കാലം എനിക്ക് മുന്നിൽ
അവരെ സുഹുർത്തുക്കളായി
എത്തിച്ചുവെങ്ങിൽ ...
എന്റെ മരണം വരെ ഞാൻ
അവരോടൊപ്പം ഉണ്ടായിരിക്കും ...
ഹൃദയം സ്വന്തമാക്കുന്ന
കാമുകിയെക്കാൾ എനിക്കിഷ്ട്ടം ,..
ചോദിച്ചാൽ ഹൃദയം പറിച്ചു തരുന്ന
എന്റെ കൂട്ടുകാരെയാണ് ...,,
""""""" I LOVE MY FRIENDS """""""""
Dedicated to my all friends....

Comments

Popular Posts